Times Kerala

 ഗു​ജ​റാ​ത്തി​ൽ ട്രെ​യി​ൻ അ​ട്ടി​മ​റി ശ്ര​മം

 
traion
 വ​ല്‍​സാ​ദ്: ഗു​ജ​റാ​ത്തി​ല്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ സി​മ​ന്‍റ് തൂ​ണി​ട്ട് ട്രെ​യി​ൻ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം നടന്നു . ദ​ക്ഷി​ണ ഗു​ജ​റാ​ത്തി​ലെ വ​ൽ​സാ​ദി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത് . മും​ബൈ-​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ട്ര​യി​ൻ തൂ​ണി​ൽ ഇ​ടി​ച്ചെ​ങ്കി​ലും പാ​ളം തെ​റ്റി​യി​ല്ല.അതെസമയം അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട 7.10 ന് ​വ​ൽ​സാ​ദ് അ​തു​ൽ‌ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു ട്രെ​യി​ൻ തൂ​ണി​ൽ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തൂ​ണ് തെ​റി​ച്ചു​പോ​യി. 

Related Topics

Share this story