രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

news
 

ബംഗളൂരു: കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക്  കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു.

ജൂണ്‍ 10നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ,കര്‍ണാടകത്തില്‍ നിന്ന് നാല് സീറ്റുകളാണ് ഒഴിവു വന്നിരിക്കുന്നത്.

ബിജെപിക്ക് 120 എംഎല്‍എമാരാണുള്ളത്. അതുകൊണ്ട് തന്നെ, രണ്ട് അംഗങ്ങളെ പാര്‍ട്ടിക്ക് വിജയിപ്പിക്കാന്‍ സാധിക്കുന്നതാണ്. 

Share this story