ത്രിപുര ബിജെപിയിൽ പൊട്ടിത്തെറി, സംഘർഷം

news
 ഗോ​ഹ​ട്ടി: ത്രി​പു​ര ബി​ജെ​പി സം​സ്ഥാ​ന​ഘ​ട​ക​ത്തി​ൽ സം​ഘ​ർ​ഷം. സം​സ്ഥാ​ന​ത്ത് പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം ഉണ്ടായത്.മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ല്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​നി​ടെ മ​ന്ത്രി​മാ​രും എം​എ​ല്‍​എ​മാ​രും ത​മ്മി​ല​ടിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Share this story