ഐപിഎല്ലിൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് എ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് തകർപ്പൻ ജയം

news
 പൂ​​ന: ആ​ന്ദ്രേ റ​സ​ലി​ന്‍റെ ഓ​ൾ റൗ​ണ്ട് മി​ക​വി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് എ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് തകർപ്പണത്തെ ജയം. 54 റ​ൺ​സ് ജ​യ ആണ് സ്വന്തമാക്കിയത്. ബാ​റ്റ് ചെ​യ്ത​പ്പോ​ൾ 28 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 49 റ​ണ്‍​സു​മാ​യി റ​സ​ൽ പു​റ​ത്താ​കാ​തെ​നി​ന്നിരുന്നു. പ​ന്ത് കൈ​യി​ൽ എ​ടു​ത്ത​പ്പോ​ൾ നാ​ല് ഓ​വ​റി​ൽ 22 റ​ൺ​സ് വ​ഴ​ങ്ങി​യ റ​സ​ൽ മൂ​ന്ന് വി​ക്ക​റ്റ് വീഴ്ത്തുകയായിരുന്നു. കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ണ്‍​സ്. ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 123.

Share this story