കോയമ്പത്തൂരിൽ ബി.ജെ.പി. ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

കോയമ്പത്തൂരിൽ ബി.ജെ.പി. ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു
 
കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ ബി.ജെ.പി. ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. കോയമ്പത്തൂര്‍ ഗാന്ധിപുരം വി.കെ.കെ. മേനോന്‍ റോഡിലാണ് സംഭവം. ബൈക്കിലെത്തിയവര്‍ പെട്രോള്‍ ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. പെട്രോള്‍ ബോംബ് പൊട്ടാത്തതിനാല്‍ അപകടം ഒഴിവായി. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share this story