Times Kerala

 കഞ്ചാവുമായി യുവാവ് പിടിയിൽ

 
 കഞ്ചാവുമായി യുവാവ് പിടിയിൽ
 കോ​ത​മം​ഗ​ലം: ഒ​ന്ന​ര​ക്കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ണ്ടു​വ​ഴി പൂ​ത്തെ​ക്കേ​മോ​ള​ത്ത് യ​ദു കൃ​ഷ്ണ​ൻ (24) നെ​യാ​ണ് ഡാ​ൻ​സാ​ഫ് ടീ​മും കോ​ത​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് സ്കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ചെ​റു​വ​ട്ടൂ​രി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യി, എ​സ്.​ഐ​മാ​രാ​യ രാ​ധാ​കൃ​ഷ​ണ​ൻ, ര​ഘു​നാ​ഥ്, എ.​എ​സ്.​ഐ കെ.​എം. സ​ലിം, സി.​പി.​ഒ​മാ​രാ​യ എ​സ്.​എം. ബ​ഷീ​റ, കെ.​ടി. നി​ജാ​സ് എന്നിവയടങ്ങിയ  അ​ന്വേ​ഷ​ണ സംഘമാണ് പ്രതിയെ പിടികൂടിയത്.  

Related Topics

Share this story