Times Kerala

 വാച്ച്മാൻ അഭിമുഖം

 
'ആന്‍റി എന്നു വിളിച്ചു'; സെക്യൂരിറ്റി ജീവനക്കാരനെ ചെരിപ്പൂരി അടിച്ച് യുവതി
 നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വാച്ച്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യത. താത്പര്യമുള്ളവർ ഫെബ്രുവരി അഞ്ച് രാവിലെ 10.30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. യോഗ്യത സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0472 2812686, 9400006460

Related Topics

Share this story