ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെയും കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയതല കൈത്തറി വസ്ത്ര ഫാഷന്‍ ഷോ മത്സരം 'ഡ്രീം വീവ് സീസണ്‍ - 4' ഫെബ്രുവരി 16 ന് നടക്കും. ഫാഷന്‍ ഷോയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്ന കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ട് ടീമംഗങ്ങള്‍ ഫെബ്രുവരി 5 ന് 5.00 മണിക്ക് മുൻമ്പായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് www.iihtkannur.ac.in /ccfdkannur.ac.in ഫോണ്‍: 0497-2835390. (Fashion Show)