Times Kerala

 വി​ഴി​ഞ്ഞം തു​റ​മു​ഖം: ട്ര​യ​ല്‍ റ​ണ്‍ ജൂ​ണി​ല്‍

 
വി​ഴി​ഞ്ഞം തു​റ​മു​ഖം: ട്ര​യ​ല്‍ റ​ണ്‍ ജൂ​ണി​ല്‍
 തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ ജൂ​ണി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍.വാ​സ​വ​ന്‍. പു​ലി​മു​ട്ട് നി​ര്‍​മാ​ണം ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തു​റ​മു​ഖ​ത്തേ​ക്കു​ള്ള ക്രെ​യി​നു​ക​ള്‍ വ​ഹി​ച്ചു കൊ​ണ്ടു​ള്ള ക​പ്പ​ല്‍ ഈ ​മാ​സം എ​ത്തി​ച്ചേ​രും. ത്വ​രി​ത ഗ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related Topics

Share this story