വനിതകൾക്ക് തൊഴിൽ പരിശീലനം | Job training

9ന് കൊച്ചിയിലുള്ള ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിങ് സെന്ററിലാണ് പരിശീലനം
ESAF
Updated on

കൊച്ചി: സ്ക്വാഷുകളും ജാമുകളും തയ്യാറാക്കുന്നതിൽ ഇസാഫ് ഫൗണ്ടേഷൻ സ്ത്രീകൾക്ക് ഏകദിന പരിശീലനം നൽകുന്നു. 9ന് കൊച്ചിയിലുള്ള ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിങ് സെന്ററിലാണ് പരിശീലനം. വിവരങ്ങൾക്ക് വിളിക്കുക, 9072600771. (Job training)

Related Stories

No stories found.
Times Kerala
timeskerala.com