HomeKeralaമലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട്: മുൻ മന്ത്രി റോഷി...

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട്: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം | Vigilance Probe

ഇടുക്കി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ ക്രമക്കേടെന്ന പരാതിയിലാണ് നടപടി. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് മുൻ മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.(Vigilance Probe Initiated Against Former Minister Roshy Augustine Over Malankara Tourism Project Scam)

ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതല. കമ്പനിക്ക് മലങ്കര ടൂറിസം പദ്ധതിയുടെ കരാർ നൽകിയതിൽ വൻ ക്രമക്കേട് നടന്നു എന്നാണ് പ്രധാന ആരോപണം. മുട്ടം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

മുൻപും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും രേഖാമൂലം പരാതികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഔദ്യോഗികമായി പരാതി ലഭിച്ചതോടെ സർക്കാർ കർശന നടപടിയിലേക്ക് കടക്കുകയായിരുന്നു. ഇടുക്കി ജില്ലയിലെ മലങ്കര ഡാം കേന്ദ്രീകരിച്ച് മലമ്പുഴ മോഡലിൽ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് ആവിഷ്കരിച്ച വൻകിട പദ്ധതിയാണിത്.

Story Summary 
A vigilance probe has been initiated against former minister Roshy Augustine over an alleged financial fraud of Rs 112 crore in the Malankara Tourism Project. The investigation, led by Idukki Vigilance DYSP, follows a complaint alleging corruption in awarding the contract to a private firm. The UDF government, which assumed power just six days ago, has decided to take strict action if the former minister’s involvement is proven.

WhatsApp Channel Banner

Latest updates

നായ്ക്കളോ സുരക്ഷാ ക്യാമറകളോ അല്ല; ഒരു ജയിലിന് കാവൽ...

ഒരു ജയിലിന് കാവൽ നിൽക്കാൻ സാധാരണയായി ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെയോ അത്യാധുനിക നിരീക്ഷണ ക്യാമറകളെയോ പ്രതീക്ഷിക്കാം. എന്നാൽ ബ്രസീലിലെ ഒരു ജയിലിൽ കഥ അങ്ങനെയല്ല. അവിടെ തടവുകാരെ നിരീക്ഷിക്കുന്നതും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ആദ്യം...

വിദ്യാർഥിനിയോട് ലൈംഗികാതിക്രമ ആരോപണം; ഗസ്റ്റ് അധ്യാപകനെ ചെരുപ്പുമാല അണിയിച്ച്...

കൊൽക്കത്ത: വിദ്യാർഥിനിയോട് ലൈംഗികാതിക്രമപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് പശ്ചിമ ബംഗാളിലെ ഒരു കോളേജിൽ ഗസ്റ്റ് അധ്യാപകനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം (West Bengal Gobardanga College). അധ്യാപകനെ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തിക്കുകയും മുട്ടയേറുകയും...

നീറ്റ് പേപ്പർ ചോർച്ച: ഒരു മാസം നീണ്ട സിജെപി...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹിയിലെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (NEET paper leak CJP protest) നേതൃത്വത്തിൽ നടന്നുവന്ന ഒരു മാസം നീണ്ട പ്രതിഷേധ സമരം കേന്ദ്രസർക്കാരുമായി ധാരണയായതിനെ...

നൗൾ ചുഴലിക്കാറ്റ്: ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശനഷ്ടം; വിമാന...

ദക്ഷിണ ചൈനയിലും ഹോങ്കോങ്ങിലും ശക്തമായ കാറ്റും പ്രളയസമാനമായ മഴയും വിതച്ച് 'നൗൾ' (Typhoon Noul) ചുഴലിക്കാറ്റ് വീശിയടിക്കുന്നു. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമായതിനെ തുടർന്ന് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

ധർമ്മേന്ദ്ര പ്രധാന്റെ രാജി വിദ്യാർത്ഥികളുടെ ഇച്ഛാശക്തിയുടെ വിജയം; പരീക്ഷാ...

തിരുവനന്തപുരം : അഴിമതിക്കും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങൾക്കുമെതിരെ പോരാടിയ രാജ്യത്തെ യുവത രചിച്ച ഐതിഹാസിക വിജയമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....