HomeKeralaമുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു; 20 പേരുടെ...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു; 20 പേരുടെ പട്ടിക പുറത്ത് | Kerala CM VD Satheesan personal staff

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി (Kerala CM VD Satheesan personal staff). ആകെ 20 അംഗങ്ങളാണ് സ്റ്റാഫ് പട്ടികയിലുള്ളത്. പ്രമുഖ മാധ്യമപ്രവർത്തകരെയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പുതിയ ടീം രൂപീകരിച്ചിരിക്കുന്നത്.

ശ്രീകുമാർ ടി. ആണ് പുതിയ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി. മാധ്യമ വിഭാഗം കൈകാര്യം ചെയ്യാനായി സീജി കടയ്ക്കലിനെ പ്രസ് സെക്രട്ടറിയായും, റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായും നിയമിച്ചു.

തിലകൻ കെ.പി.കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എം.എസ്. എന്നിവരാണ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ.

പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും തസ്തികകളും താഴെ പറയുന്ന പ്രകാരമാണ്:

ക്രമനമ്പർ പേര് തസ്തിക
1 ശ്രീകുമാർ ടി. സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി
2 സീജി ജി.എസ്. (സീജി കടയ്ക്കൽ) പ്രസ്സ് സെക്രട്ടറി
3 റോയ് മാത്യൂസ് (റോയ് മാത്യു) മീഡിയ സെക്രട്ടറി
4 തിലകൻ കെ.പി.കെ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
5 അനീഷ് എ. (അനീഷ് അനിരുദ്ധൻ) അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
6 മോഹനചന്ദ്രൻ എം.എസ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
7 പത്മകുമാർ എം. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
8 എബിമോൻ പി.എ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
9 മനോജ്കുമാർ പി.എൻ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
10 ജാഫർഖാൻ എസ്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
11 ജയചന്ദ്രൻ എ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
12 പ്രകാശ് ഒ.റ്റി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
13 വിനീത് റ്റി.സി. പേഴ്‌സണൽ അസിസ്റ്റന്റ്
14 എം. ബി. സുരേഷ് ബാബു അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്
15 പ്രശാന്ത് എം.കെ. അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്
16 വി. കെ. കമറുദ്ദീൻ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്
17 ഹരിനാഥ് കെ. അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്
18 ജയകുമാർ എസ്. സെക്ഷൻ ഓഫീസർ
19 ജോസഫ് റ്റി.ഡി. ക്ലാർക്ക്
20 ആഷിഫ് വി.ജെ. ക്ലാർക്ക്

Story Summary: The official order has been issued appointing the 20-member personal staff of Kerala Opposition Leader V.D. Satheesan. Sreekumar T has been appointed as the Special Private Secretary, while Seeji Kadakkal and Roy Mathew will handle the media wing.

WhatsApp Channel Banner

Latest updates

ഫെഡറൽ ബാങ്ക് സി.എസ്.ആർ പദ്ധതി: ആലുവ ആർ.ടി.ഓ ഓഫീസിന്...

ആലുവ: ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ (Federal bank csr initiative) പദ്ധതിയുടെ ഭാഗമായി ആലുവ ആർ.ടി.ഓ (RTO) ഓഫീസിലേക്ക് ആവശ്യമായ പുതിയ കമ്പ്യൂട്ടറുകൾ കൈമാറി. ഓഫീസിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ഫെഡറൽ...

വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ച സാഹചര്യത്തിൽ ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് അറിയിച്ചു (Kerala Power Cut...

ഏഷ്യൻ ഗെയിംസ് കബഡി ഡ്രോ പ്രഖ്യാപിച്ചു; ഇന്ത്യൻ വനിതകൾക്ക്...

ഐച്ചി-നഗോയ (ജപ്പാൻ): 2026 ഏഷ്യൻ ഗെയിംസ് കബഡി മത്സരങ്ങളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യൻ വനിതാ ടീം ശക്തരായ ഇറാനൊപ്പം ഗ്രൂപ്പ് എയിൽ ഇടംപിടിച്ചതോടെ കിരീടപ്പോരാട്ടത്തിന് തുടക്കത്തിലേ കടുത്ത വെല്ലുവിളി...

ദില്ലിയിൽ നാടകീയ നീക്കങ്ങൾ; പ്രതിപക്ഷത്തിന്റെ ‘സ്മൃതിയാത്ര’ തടഞ്ഞ് പൊലീസ്,...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ ‘സ്മൃതിയാത്ര’യ്ക്കിടെ ദില്ലിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി (Rahul Gandhi Gandhi Smriti March)....

ജന്തർ മന്തറിന് ചുറ്റും മൊബൈൽ ഇന്റർനെറ്റ് നിർത്തിവെച്ചു; അർധരാത്രിവരെ...

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് സിജെപി നേതൃത്വത്തിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജന്തർ മന്തറിന് ചുറ്റുമുള്ള 1.5 കിലോമീറ്റർ പരിധിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം അർധരാത്രിവരെ താൽക്കാലികമായി നിർത്തിവെച്ചു (Jantar Mantar...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....