Times Kerala

ട്രാ​ന്‍​സ്‌­​പോ​ര്‍­​ട്ട് ക­​മ്മീ­​ഷ­​ണ­​റു­​ടെ വാ­​ഹ­​ന­​മി­​ടി­​ച്ചു​ണ്ടാ­​യ അ­​പ​ക​ടം; ചി­​കി­​ത്സ­​യി­​ലി­​രു­​ന്ന​യാ​ള്‍ മ­​രി​ച്ചു

 
death
പ­​ത്ത­​നം­​തി​ട്ട: ട്രാ​ന്‍​സ്‌­​പോ​ര്‍­​ട്ട് ക­​മ്മീ­​ഷ­​ണ​ര്‍ എ­​ഡി­​ജി­​പി ശ്രീ­​ജി­​ത്തി­​ന്‍റെ വാ­​ഹ­​ന­​മി­​ടി­​ച്ച് പ­​രി­​ക്കേ­​റ്റ് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന ആ​ള്‍ മ­​രി​ച്ചു. പ­​റ­​ന്ത​ല്‍ സ്വ­​ദേ­​ശി പ­​ത്മ­​കു­​മാ­​റാ­​ണ് മ­​രി­​ച്ച­​ത്.

ക­​ഴി­​ഞ്ഞ വ്യാ­​ഴാ​ഴ്ച റോ­​ഡ് മു­​റി­​ച്ച് ക­​ട­​ക്കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് അപകടം സംഭവിച്ചത്. ഗു­​രു­​ത­​ര­​മാ​യി പ­​രി­​ക്കേ­​റ്റ­ പ­​ത്മ­​കു­​മാ­​റി­​നെ എ­​ഡി­​ജി­​പി ത­​ന്നെ അ­​ടൂ​ര്‍ താ­​ലൂ­​ക്ക് ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചി­​രു­​ന്നു.


പി­​ന്നീ­​ട് വി­​ദ​ഗ്­​ധ ചി­​കി­​ത്സ­​യ്­​ക്കാ­​യി കോ​ട്ട­​യം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് മാ­​റ്റി­. ഇ­​വി­​ടെ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് മ­​ര​ണം സംഭവിച്ചത്. അ­​ശ്ര­​ദ്ധ­​മാ­​യി റോ­​ഡ് മു­​റി­​ച്ച് ക­​ട­​ന്ന­​താ­​ണ് അ­​പ­​ക­​ട­​ത്തി­​ന് ഇ­​ട­​യാ­​ക്കി­​യ­​തെ­​ന്നാ­​ണ് വി­​വ​രം.

Related Topics

Share this story