സംരംഭകര്‍ക്ക് പരിശീലനം
May 10, 2024, 11:15 IST
![ചരിത്രം കുറിച്ച് സംരംഭക വർഷം പദ്ധതി; സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു](https://timeskerala.com/static/c1e/client/91214/uploaded/71e5fd5cc7a5a13cdb8869c62e7ac9e9.jpg)
വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് മുഖേന സംരംഭകര്‍ക്കായി മെയ് 14 മുതല്‍ 18 വരെ കളമശ്ശേരിയില്‍ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ http://kied.info/training-catender/ല്‍ മെയ് 11 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0484 2532890, 2550322, 9188922800
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)