Times Kerala

ഗതാഗതം നിരോധിച്ചു 

 
 കാവുംപുറം - കാടാമ്പുഴ റോഡിൽ ഗതാഗതം നിരോധിച്ചു

 പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ എടക്കര ഗ്രാമപഞ്ചായത്തിലെ കരുനെച്ചി -ഉതിരംകുളം റോഡിൽ മെയ് 15 മുതല്‍ 31 വരെ വാഹന ഗതാഗതം നിരോധിച്ചു.

ലേബര്‍ കോടതി വിചാരണ
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായ രാജീവ് ജയരാജ് (ജില്ലാ ജഡ്ജ്) മെയ്  24ന് രാവിലെ 11 മണിക്ക് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ വെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും.

Related Topics

Share this story