Times Kerala

 തോക്കു ചൂണ്ടി പീഡനശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ, ഒരാൾ ഒളിവിൽ

 
rape
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 20കാ​രി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ചു . യുവതിയുടെ പരാതിയിൽ  ക​ണ്ണൂ​ർ മ​ര​ക്കാ​ർക​ണ്ടി ഷാ​ഹി​ദി (21) നെ പോലീസ്  ​പി​ടി​കൂ​ടി​. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് യു​വാ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

ഇ​തി​ൽ ഒ​രു യു​വാ​വു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി. തു​ട​ർ​ന്നാ​ണ് സം​ഘം യു​വ​തി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത്. ഇ​വി​ടെ വ​ച്ചു സം​ഘം പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.കൂടാതെ  തോ​ക്കു​ചൂ​ണ്ടി കൊ​ല​പ്പെ​ടു​ത്തു​മെന്നു ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തെന്നു പെ​ൺ​കു​ട്ടി പോ​ലി​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related Topics

Share this story