Times Kerala

 ബൈ​ക്കി​ൽ പോ​ക​വേ അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്നു വീ​ണ് പി​ഞ്ചു​കു‍‌​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

 
baby
 

ആ​ല​പ്പു​ഴ: ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്നു റോ​ഡി​ലേ​ക്ക് വീ​ണ് പി​ഞ്ചു​കു‍‌​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. പൂ​വ​ത്തി​ൽ അ​സ്‌​ലാ​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് (എ​ട്ടു മാ​സം) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മ​ണ്ണ​ഞ്ചേ​രി​യി​ലാണ് സംഭവം നടന്നത്.

റോ​ഡ‍ി​നു കു​റു​കെ അ​ല​ക്ഷ്യ​മാ​യി വെ​ട്ടി​ച്ച വാ​ഹ​ന​ത്തി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് ബ്രേ​ക്ക് ചെ​യ്ത​താ​ണ് അപകടത്തിന് കാരണമായത്.  മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

  

Related Topics

Share this story