Times Kerala

തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണർക്ക് സ്ഥ​ലം​മാ​റ്റം

 
fefgwfe


തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ര്‍ ആയ അ​ങ്കി​ത് അ​ശോ​ക​ന്  സ്ഥ​ലം​മാ​റ്റം.  പു​തി​യ തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ര്‍ ആയി എത്തുന്നത്  ഇ​ള​ങ്കോ ആ​ണ്.ക​മ്മീ​ഷ്ണ​റെ മാ​റ്റി​യ​ത് തൃ​ശൂ​ര്‍ പൂ​ര​ത്തിലെ അദ്ദേഹത്തിൻറെ നടപടികൾ ഏറെ വിവാദനായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.  അ​ങ്കി​തി​നു പു​തി​യ നി​യ​മ​നം ന​ല്‍​കി​യി​ട്ടി​ല്ല.  

പോ​ലീ​സ് തൃശൂർ പൂരത്തിന് എത്തിയ ആ​ന​ക​ള്‍​ക്ക് പ​ട്ട കൊ​ണ്ടു​വ​രു​ന്ന​വ​രെ​യും കു​ട​മാ​റ്റ​ത്തി​ന് കു​ട കൊ​ണ്ടു​വ​രു​ന്ന​വ​രെ​യും  ത​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ക്കം പു​റ​ത്ത് വ​ന്നി​രു​ന്നു. ഇത് വലിയ വിവാദം ഉണ്ടാവുകയും  ചെയ്തു. 


 

Related Topics

Share this story