തിരൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം; രണ്ടാനച്ഛന്‍ പിടിയില്‍

death
 മലപ്പുറം:  തിരൂരില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവം . രണ്ടാനച്ഛനെ പൊലീസ് പിടികൂടി. കുട്ടിയുടെ മരണ വിവരം അറിഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ അര്‍മാനെ പാലക്കാട് നിന്നുമാണ് പൊലീസ് പിടികൂടിയത്. പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശിയായ മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് മരിച്ചത്. അതെസമയം മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലാണ്. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം ഉണ്ടായത് .

Share this story