Times Kerala

 യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു; പ്ര​തി പി​ടി​യി​ല്‍

 
police
 

ആ​ല​പ്പു​ഴ: യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച പ്ര​തി പി​ടി​യി​ല്‍. പ​ള്ളി​പ്പാ​ട് മ​ല​യി​ല്‍ തെ​ക്ക​തി​ല്‍ ബി​നേ​ഷ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ട്ടം പ​ന​മ്പ​ള്ളി സ്വ​ദേ​ശി ദി​ലീ​പി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര മാ​വേ​ലി​ക്ക​ര റോ​ഡി​ലാ​ണ് സം​ഭ​വം നടന്നത്. റോ​ഡി​ല്‍ നി​ന്നി​രു​ന്ന ദി​ലീ​പി​നെ ഷാ​പ്പി​ല്‍​നി​ന്ന് ഇ​റ​ങ്ങി​വ​ന്ന പ്ര​തി ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.


ദി​ലീ​പി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രതിയെ പിടികൂടിയത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതിയെ  റി​മാ​ന്‍​ഡ്‌​ ചെയ്തു. 

Related Topics

Share this story