കാ​ട്ടു​പ​ന്നി കാ​റി​ന് കു​റു​കെ ചാ​ടി; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

കാ​ട്ടു​പ​ന്നി കാ​റി​ന് കു​റു​കെ ചാ​ടി; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ല്‍ കാ​ട്ടു​പ​ന്നി കാ​റി​ന് കു​റു​കെ ചാ​ടി മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി സി​ല്‍​ബി കു​മാ​ര്‍, ഭാ​ര്യ സ​ഞ്ജു, ഇ​വ​രു​ടെ മ​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​ട്ടു​പ​ന്നി ച​ത്തു. തുടർന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എത്തി കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം സം​സ്‌​ക​രി​ച്ചു.

Share this story