Times Kerala

 മന്ദഹാസം പദ്ധതി ; ഓൺലൈനായി അപേക്ഷിക്കാം

 
കോഴിക്കോട് ഗവ: ലോ കോളേജിൽ സീറ്റൊഴിവ് ; ജൂൺ ആറ് വരെ അപേക്ഷിക്കാം
തൃശൂർ: ജില്ലയിലെ 60 വയസ്സ് കഴിഞ്ഞ ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വെയ്ക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം.  അർഹരായവർ സുനീതി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണമെന്ന് ജില്ല സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ - 0487- 2321702

Related Topics

Share this story