Times Kerala

 റെയില്‍വേ ഗേറ്റ് അടച്ചിടും

 
 റെയില്‍വേ ഗേറ്റ് അടച്ചിടും
 ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 51 (റേഡിയോ സ്റ്റേഷന്‍ ഗേറ്റ്) ഏപ്രില്‍ ഒന്ന് രാവിലെ എട്ട് മുതല്‍ ഏപ്രില്‍ നാല്  വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 52 (ഉദയ  ഗേറ്റ്) വഴി പോകണം.

Related Topics

Share this story