Times Kerala

 മേ​യ​ര്‍ ബ​സ് ത​ട​ഞ്ഞ സം​ഭ​വം; ബ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് പ​രി​ശോ​ധി​ക്കും

 
മേ​യ​ര്‍ ബ​സ് ത​ട​ഞ്ഞ സം​ഭ​വം; ബ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് പ​രി​ശോ​ധി​ക്കും
 

തി​രു​വ​ന​ന്ത​പു​രം: മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നും സ​ച്ചി​ന്‍ ദേ​വ് എം​എ​ൽ​എ​യും ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ബ​സി​നു​ള്ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് പ​രി​ശോ​ധി​ക്കും. ബ​സ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് കെ​എ​സ്ആ​ർ​ടി​സി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.  തൃ​ശൂ​രി​ലേ​ക്ക് ട്രി​പ്പ് പോ​യ ബ​സ് തി​രി​ച്ചെ​ത്തി​യാ​ല്‍ സി​സി​ടി​വി പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

 ബ​സിലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തോ​ടെ ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രും. കൂ​ടാ​തെ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഘ​പ്പെ​ടു​ത്തും.  ഇ​തി​നാ​യി യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക കെ​എ​സ്ആ​ർ​ടി​സി പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്..
 

Related Topics

Share this story