Times Kerala

 എം.ഡി.എം.എ പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

 
എം.ഡി.എം.എ പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
 

വെ​ള്ളി​മാ​ട്​​കു​ന്ന്: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മാ​ത്തോ​ട്ടം ഷം​ജാ​ദ് മ​ൻ​സി​ൽ യു. ​ഷ​ഹ​ലി​നെ​യാ​ണ് (23) നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും ചേ​വാ​യൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ടി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ർ പൊ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജാ​സ​റി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ ന​ൽ​കി​യ​തും ല​ഹ​രി​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തും ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​രാ​ൻ സൗ​ക​ര്യ​മൊ​രി​ക്കി​യ​തും ഷ​ഹ​ലാ​യി​രു​ന്നു.
 

Related Topics

Share this story