Times Kerala

 അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ആ​ക്ര​മ​ണം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്

 
 അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ആ​ക്ര​മ​ണം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്
 

ആ​ലു​വ: മ​ദ്യ​ല​ഹ​രി​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.  ചെ​വി​ക്ക് പ​രി​ക്കേ​റ്റ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷി​നെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് പിടികൂടിയിട്ടുണ്ട്. ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്ക് സ​മീ​പ​ത്തെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ള്‍​ക്ക് നേ​രെ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കൈ​യി​ല്‍ ക​ല്ലു​മാ​യി നി​ന്ന യു​വാ​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​രേ​യും പ്രതി ആ​ക്ര​മി​ച്ചു. 

Related Topics

Share this story