ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് നടൻ നെ​ടു​മു​ടി വേ​ണു ആ​ശു​പ​ത്രി​യി​ൽ

nedumudi
തി​രു​വ​ന​ന്ത​പു​രം: ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് നടൻ നെ​ടു​മു​ടി വേ​ണു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നിലവിൽ അദ്ദേഹത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്‌ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അദ്ദേഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നത് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാണ് . അദ്ദേഹത്തിന് നേരെത്തെ കോവിഡ് ബാ​ധി​ച്ചി​രു​ന്നു. കൂടാതെ നിലവിലും അദ്ദേഹത്തിന്  വി​വി​ധ രോ​ഗ​ങ്ങ​ളു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പറഞ്ഞു. അതിനാൽ തീവ്ര ശ്രദ്ധയോടെ ആ​രോ​ഗ്യ​സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
 

Share this story