HomeKeralaഅയ്യപ്പ സംഗമത്തിൽ വൻ അഴിമതി; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സണ്ണി...

അയ്യപ്പ സംഗമത്തിൽ വൻ അഴിമതി; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് | Sunny Joseph MLA

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് (Sunny Joseph MLA) എംഎൽഎ. ശബരിമല ക്ഷേത്രത്തെയും ദേവസ്വം ഫണ്ടിനെയും സി‌പി‌എം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

സംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലൂടെ വ്യക്തമായിട്ടുണ്ട്. ഊരാളുങ്കലിന്റെ സഹസ്ഥാപനത്തെ മറയാക്കി ദേവസ്വം ബോർഡിന്റെ പണം സി‌പി‌എം അപഹരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്പോൺസർഷിപ്പിനെക്കുറിച്ചുള്ള വാദങ്ങൾ വെറും മനക്കണക്കുകൾ മാത്രമാണ്. ആരാണ് ഈ സ്പോൺസർമാരെന്ന് വ്യക്തമാക്കാൻ ദേവസ്വം വകുപ്പിനോ ബോർഡിനോ സാധിക്കുന്നില്ല. ഉപകരാറുകൾ നൽകിയതിലും കൃത്യമായ കണക്കുകളില്ല.

കലാപരിപാടികൾക്ക് ഉൾപ്പെടെ നിശ്ചയിച്ച എസ്റ്റിമേറ്റിനേക്കാൾ വലിയ തുകയാണ് ചെലവഴിച്ചിരിക്കുന്നത്. ഇത് വ്യക്തമായ അഴിമതിയാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മോഷ്ടിക്കപ്പെട്ട സ്വർണ്ണം കണ്ടെത്താൻ ശ്രമിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയെ തകർക്കാനുള്ള സി‌പി‌എമ്മിന്റെ നിഗൂഢ അജണ്ടയുടെ ഭാഗമാണിതെന്നും, സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സാധിക്കൂ എന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

WhatsApp Channel Banner

Latest updates

സംസ്ഥാനത്തെ മഴക്കെടുതി: പ്രളയബാധിതരായ വ്യാപാരികൾക്ക് നഷ്ടപരിഹാരം; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക...

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ നിർണ്ണായക തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം. വെള്ളപ്പൊക്കത്തിൽ കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ വ്യാപാരികൾക്കും ഇനിമുതൽ സർക്കാർ നഷ്ടപരിഹാരം നൽകും.(Kerala cabinet announces compensation for...

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

ഫസൽ വധക്കേസ്: രക്തം പുരണ്ട വസ്ത്രം ചേർത്തുപിടിച്ച് കരഞ്ഞ്...

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത രക്തം പുരണ്ട തൂവാലയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സി.ബി.ഐ പ്രത്യേക...

CJP പ്രതിഷേധത്തിൽ ഭീതി പടർത്താൻ നീക്കം: 2 ISI...

അമൃത്സർ: ഡൽഹി ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധം അലങ്കോലപ്പെടുത്താൻ പദ്ധതിയിട്ട പാക് ചാരസംഘടനയായ ഐ.എസ്.ഐ പിന്തുണയുള്ള രണ്ട് ഭീകര മൊഡ്യൂളുകളെ പഞ്ചാബ് പോലീസ് തകർത്തു. സംഭവത്തിൽ 5 മുതിർന്നവരും 4 പ്രായപൂർത്തിയാകാത്തവരുമടക്കം...

KSRTC വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ മുതൽ: ഉദ്ഘാടനം...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കാൻ എ.ഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് 6) മുതൽ നിലവിൽ വരും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാവിലെ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...