Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala

KPCC President Kerala

കെപിസിസി അധ്യക്ഷപദത്തിനായി ചരടുവലി മുറുകുന്നു; പ്രസിഡന്റാകാൻ താത്പര്യവുമായി അരഡസൻ പേർ; മന്ത്രിമാർക്ക് പകരം പുതിയ ടീം | KPCC President Selection

തിരുവനന്തപുരം: മുഖ്യമന്ത്രിക്കായുള്ള വടംവലിയിലേറ്റ മുറിവ് ഉണങ്ങുംമുൻപേ കോൺഗ്രസിൽ സംസ്ഥാന അധ്യക്ഷപദത്തിനായുള്ള ചരടുവലി ആരംഭിച്ചു. കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെത്തുടർന്ന് പാർട്ടിയെ നയിക്കാൻ പുതിയ ടീം വന്നേക്കും (KPCC President Selection). മന്ത്രിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനും പകരക്കാരനെ നിയമിക്കാൻ...

അയ്യപ്പ സംഗമത്തിൽ വൻ അഴിമതി; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് | Sunny Joseph MLA

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് (Sunny Joseph MLA) എംഎൽഎ. ശബരിമല ക്ഷേത്രത്തെയും ദേവസ്വം ഫണ്ടിനെയും സി‌പി‌എം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. സംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലൂടെ വ്യക്തമായിട്ടുണ്ട്. ഊരാളുങ്കലിന്റെ സഹസ്ഥാപനത്തെ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ശനിയും ഞായറും പ്രഖ്യാപിച്ച വൈദ്യുതി നിയന്ത്രണം ഒഴിവാക്കി; തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും അധിക വൈദ്യുതിയെത്തിച്ച് കെ.എസ്.ഇ.ബി | KSEB power restriction status Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്താനിരുന്ന ലോഡ്ഷെഡ്ഡിങ് ഉൾപ്പെടെയുള്ള വൈദ്യുതി നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കിയതായി കെ.എസ്.ഇ.ബി (KSEB power restriction status Kerala)...
- Advertisement -spot_img