സ്‌പെഷ്യല്‍ ഒ.പി നാളെ മുതൽ

news news
 കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ആസ്ത്മ, അലര്‍ജി, ചുമ, കഫക്കെട്ട്, കോവിഡാനന്തരം തുടര്‍ന്നുനില്‍ക്കുന്ന ശ്വാസകോശവൈഷമ്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഒ.പി വിഭാഗം എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രവര്‍ത്തിക്കും. ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക യോഗാപരിശീലനവും ലഭിക്കും. ഫോണ്‍: 04936 207455.

Share this story