Times Kerala

 
സിജോ ജോസഫ് എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്

 
 സിജോ ജോസഫ് എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്
 

കൊച്ചി: എറണാകുളം യൂത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറി. സിജോ ജോസഫിനെ ജില്ലാ പ്രസിഡന്റായി നിയോ​ഗിച്ചതിനു പിന്നാലെയാണ് പ്രതിസന്ധി. സിജോ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന – ജില്ലാ നേതാക്കൾ രാജിക്കൊരുങ്ങിയിരിക്കുകയാണ്. കൊച്ചിയിൽ എ ​ഗ്രൂപ്പ് നേതാക്കൾ യോ​ഗം ചേർന്നു.


 

Related Topics

Share this story