Times Kerala

 പൂ​ന്തു​റ​യി​ൽ ക​ട​ലാ​ക്ര​മ​ണം; മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

 
പൂ​ന്തു​റ​യി​ൽ ക​ട​ലാ​ക്ര​മ​ണം; മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
 

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം.   ശനിയാഴ്ച രാ​ത്രി​യോ​ടെ​ പൂ​ന്തു​റ​യി​ലാണ്  ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​ത്രി​യോ​ടെ ക​ട​ൽ തീ​ര​ത്തെ റോ​ഡി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം കയറുകയും ചെയ്തു. 

തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചു. ഇ​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. നി​ല​വി​ൽ ക​ട​ൽ ശാ​ന്ത​മാ​ണെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന് അ​ർ​ധ​രാ​ത്രി വ​രെ ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മു​ന്ന​റി​യി​പ്പ് കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.   

Related Topics

Share this story