പ്ല​സ്‌ വ​ൺ മൂ​ല്യ​നി​ർ​ണ​യത്തിൽ അ​പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്കണം എന്ന് ആവശ്യം

plus one evaluation

ക​​​ണ്ണൂ​​​ർ: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ പ്ല​​​സ് വ​​​ൺ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​മ്പ് ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി  പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച അ​​​പ്രാ​​​യോ​​​ഗി​​​കമാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​രു​​പ​​തി​​നാണ് പ്ലസ് വൺ മൂല്യനിർണയ ക്യാമ്പ്  ​ആ​​​രം​​​ഭി​​​ക്കു​​​ന്നത്.

കമ്മിറ്റി യോഗത്തിൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ജോ​​​ഷി ആ​​​ന്‍റ​​​ണി, കെ. സി​​​ജു, കെ.​​​കെ. ​​​ശ്രീ​​​ജേ​​​ഷ് കു​​​മാ​​​ർ, കെ.​​​സി. ഫ​​​സ​​​ലു​​​ൽ ഹ​​​ഖ്, എ​​​സ്. അ​​​ജി​​​ത് കു​​​മാ​​​ർ, ഡോ. ​​​ജോ​​​ർ​​​ജ് ടി. ​​​ഏ​​​ബ്ര​​​ഹാം, പി.​​​എ​​​സ്. സു​​​മേ​​​ഷ്, സു​​​നി​​​ൽ കു​​​ര്യാ​​​ക്കോ​​​സ്, സി.​​​പി. രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
 

Share this story