പള്‍സ് പോളിയാ തുള്ളി മരുന്ന് വിതരണം മാറ്റിവെച്ചു

 പള്‍സ് പോളിയാ തുള്ളി മരുന്ന് വിതരണം മാറ്റിവെച്ചു
 കാസർഗോഡ്: ജനുവരി 23 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റന്‍സിഫൈഡ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം (കജജക) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാന പ്രകാരം ഫെബ്രുവരി 27  ലേക്ക് മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Share this story