കോഴിക്കോട് : ഹോൺ അടിച്ചത് ചോദ്യം ചെയ്ത ഫയർഫോഴ്സ് ഡിഫൻസ് അംഗത്തെ മർദിച്ചയാൾ അറസ്റ്റിൽ. 29കാരനായ അനുരാഗാണ് പിടിയിലായത്. (Fire Force Defense member brutally beaten)
മറ്റു നാല് പേർക്കായി തിരച്ചിൽ നടക്കുകയാണ്. മെയ് 18നാണ് അനീസിനെ അഞ്ചംഗ സംഘം മർദിച്ചത്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.