
ശിവസേന കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ ഷിബു മുതുപിലാക്കാടിന്റെ ആകസ്മിക ദേഹ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് കൊല്ലം ഭരണിക്കാവിൽ ചേർന്ന അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവസേന സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് രാജീവ് രാജധാനി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീമതി രാജി പ്രസാദ്, DCC സെക്രട്ടറി മാരായ
നൂറുദീൻ കുട്ടി, ദിനേശ് ബാബു, സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം സനിൽ കുമാർ, സിപിഐ നേതാവ് ഗുരുകുലം രാജേഷ് (പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) RYF സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. RSP സംസ്ഥാന കമ്മിറ്റി അംഗം ശ്രീകുമാർ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി മെമ്പർ അബ്ദുൽ അസീസ്, NPPജില്ലാ പ്രസിഡന്റ് എ.ജി.ഹരീന്ദ്രനാഥ്, അഡ്വ.കുഞ്ഞുമോൻ KC(മാണി )നിയോ.മണ്ഡലം പ്രസിഡന്റ്, പഞ്ചായത്തംഗം ശ്രീമതി വ്യാപാരി ഏകോ.സമിതി സംസ്ഥാന കമ്മിറ്റി അംഗം ഷാജഹാൻ, NSS താലൂക്ക് യൂണിയൻ ഭാരവാഹി
ഉദയൻ വിഷുക്കണി, ഡോക്ടർ അജിത്ത് ( ആയുർധർമ്മ ഹോസ്പിറ്റൽ), വിശ്വാസ് നായർ, ശിവസേന സംസ്ഥാന സെക്രട്ടറി ടി ആർ ദേവൻ, സംസ്ഥാന ജോയിൻ സെക്രട്ടറി ശാന്താലയം ശശികുമാർ, ആർ കെ എസ് സംസ്ഥാന സെക്രട്ടറി പുത്തൂർ വിനോദ്, യുവസേന സംസ്ഥാന ഓർഗനൈസർ വൈശാഖ്, ശിവസേന സംസ്ഥാന കമ്മിറ്റി അംഗം, അഡ്വ നന്ദു പ്രകാശ് ശിവസേന ജില്ലാ സെക്രട്ടറി മായൻ പട്ടാഴി, ജില്ലാ ട്രഷറർ വെളിയം ഷാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് കരുനാഗപ്പള്ളി, അഞ്ചൽ ശിവാനന്ദൻ, കാർത്തിക് പരവൂർ, അനന്തു കുന്നത്തൂർ, സന്തോഷ് കുണ്ടറ, പ്രമോദ് കരുനാഗപ്പള്ളി, ഉല്ലാസ് ചവറ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു