ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 68 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

gold
 മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വർണവേട്ട . 1.4 കി​ലോ​ഗ്രാം വ​രു​ന്ന 68 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർണം പിടികൂടി .സംഭവത്തിൽ  കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മൊ​യ്തീ​ൻ കു​ഞ്ഞി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Share this story