കൊല്ലം: കരുനാഗപ്പള്ളിയിൽ സോഷ്യൽ മീഡിയക്കായി റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ വെച്ച്...
റിപ്പോർട്ട്: അൻവർ ഷരിഫ്
കരിപ്പൂർ: കരിപ്പൂർ വിമാനത്താവള കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കവർച്ചാ കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹ് (29), പരപ്പനങ്ങാടി സ്വദേശി സാദിഖ്...
കോഴിക്കോട് : കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ല.(Ceiling Collapses At Kozhikode KSRTC...
വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ചികിത്സ വൈകിയ യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരണപ്പെട്ടത്. പനിയും ശ്വാസംമുട്ടലും കാരണം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ...
കൊല്ലം: കൊല്ലം ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ നാഴികക്കല്ലായി മാറുന്ന റോഡ് വികസന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ അഞ്ചിലിമൂട് വരെ 54.37...
റിപ്പോർട്ട് : അൻവർ ഷരീഫ്
നിലമ്പൂർ : പള്ളിയിലേക്ക് നമസ്കാരത്തിനായി റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരൻ ലോറി തട്ടിമരിച്ചു. നിലമ്പൂർ ടൗണിൽ പഴയ ബസ് സ്റ്റാൻ്റിന് സമീപം സീബ്രാ ലൈനിൽ കൂടി റോഡ് മുറിച്ച്...
റിപ്പോർട്ട് :അൻവർ ഷരീഫ്
കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് കുറ്റിയാടി...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം പടരുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത് 13,025 പേരാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ഷിഗെല്ലയും ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാവുന്നത് ആരോഗ്യമേഖലയിൽ വലിയ ആശങ്കയാണ്...
പാലാ: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ചെയർപേഴ്സൺ ദിയക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തിയതോടെ ഭരണ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. മാണി സി. കാപ്പൻ്റെ...
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും സമൻസ് നൽകും. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് വീണ വിജയൻ അറിയിച്ചതിനെത്തുടർന്നാണ് ഇഡി പുതിയ സമൻസ് അയക്കാൻ തീരുമാനിച്ചത്.(Veena...