കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. അപകടസാധ്യത ഒഴിവാക്കാൻ പ്രദേശത്തുനിന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ നീളുന്ന ന്യൂനമർദപാത്തിയുടെയും പശ്ചിമ ബംഗാൾ മേഖലയ്ക്ക് മുകളിലുള്ള ന്യൂനമർദത്തിന്റെയും സ്വാധീന ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
തിരുവനന്തപുരം: പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും 'കടക്ക് പുറത്ത്' എന്ന് പറയുന്ന ഭരണസംവിധാനമല്ല നിലവിലുള്ളതെന്നും മന്ത്രി റോജി എം. ജോൺ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ ആർക്കും മുൻകൂട്ടി അനുവാദം...
കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ...
തിരുവനന്തപുരം: മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവിനെയും മകനെയും അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. വടശേരിക്കോണം സ്വദേശി അനിൽകുമാർ, അദ്ദേഹത്തിന്റെ ഇരുപതുകാരനായ മകൻ...
മലപ്പുറം: നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയോരത്ത് പുള്ളിപ്പുലിയെ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരും വിനോദസഞ്ചാരികളും കടുത്ത ജാഗ്രതയില്‍. ചെറുപുഴ-നെടുങ്കയം വനപാതയില്‍ ചെറുപുഴ വനം ചെക്ക് പോസ്റ്റില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാറി,...
മലപ്പുറം: സോഷ്യൽ മീഡിയ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിവാദ യൂട്യൂബർ 'തൊപ്പി'യുടെ കൂട്ടാളി മമ്മുവിനെ മഞ്ചേരി പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് മഞ്ചേരി...
തിരുവനന്തപുരം: എൽ.ഡി.എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കടുത്ത സ്വരത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് വീണ്ടും ചർച്ച ചെയ്യുന്നതെന്നാണ് അദ്ദേഹം...
തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിൽ കെ.എസ്.യു ഉന്നയിച്ച അതൃപ്തികളെയും തുടർന്നുണ്ടായ വിവാദങ്ങളെയും തള്ളി മന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രി ഒരിക്കലും കെ.എസ്.യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ...
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിലായ ശേഷം ജാമ്യത്തിലിറങ്ങിയ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി കോടതി തള്ളി. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ...