Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

വിങ്ങലടക്കാനാവാതെ ഒരു ഗ്രാമം മുഴുവനും: വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന് ഉച്ചയോടെ, അന്തിമോപചാരം അർപ്പിച്ച് V ശിവൻകുട്ടിയടക്കമുള്ളവർ | Valparai disaster

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറം പാങ്ങിലെത്തിച്ചിരുന്നു. ഇന്ന് രാവിലെ പൊള്ളാച്ചിയിൽ നിന്നും പൊലീസ് അകമ്പടിയോടെ ആംബുലൻസുകൾ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി. സ്കൂൾ...

‘കോടതി വിചാരണയാണ് അവിടെ നടന്നത്, CCTV ദൃശ്യങ്ങൾ എങ്ങനെയാണ് ചോർന്നത്?: നിതിൻ രാജിൻ്റെ മരണത്തിൽ കുടുംബം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണത്തിൽ വ്യക്തതയില്ലെന്നും നിതിന്റെ സഹോദരി ഭർത്താവ് ആരോപിച്ചു.(How was the CCTV footage...

‘വനവാസം’ ഉദ്ഘാടനം ചെയ്യാൻ VD സതീശൻ: ഇത് റിസോർട്ടാണെന്ന് മാത്രം! | VD Satheesan

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു വി.ഡി. സതീശന്റെ 'വനവാസം' പ്രഖ്യാപനം. വോട്ടെടുപ്പ് കഴിഞ്ഞും ആ വാക്ക് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കെ, പദപ്രയോഗത്തിലെ ആ സാമ്യം...

ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം: 4 പേർ കുഴഞ്ഞുവീണു; 12 പേരെ ആശുപത്രിയിലേക്ക് മാറ്റി | Fishermen

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ബോട്ടിനുള്ളിൽ വെച്ച് ശ്വാസതടസം അനുഭവപ്പെട്ടു. ബോട്ടിലെ 12 ജീവനക്കാർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിൽ നാലുപേർ കുഴഞ്ഞുവീണതായാണ് വിവരം.(Fishermen in Beypore experienced breathing...

ഒറ്റക്കുതിപ്പിന് മുകളിലെത്തി സ്വർണ്ണവില: പവന് ഇന്ന് 600 രൂപ വർധിച്ചു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 600 രൂപ കൂടി 1,14,240 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കൂടി 14,280 രൂപ എന്ന നിലയിലുമാണ് ഇന്ന്...

‘മായരുതെങ്ങും..’: വിങ്ങലായി ആശ ടീച്ചറുടെ അവസാന ഗാനം | Valparai Disaster

മലപ്പുറം: വേനലവധി ആഘോഷിക്കാൻ ചിരിച്ചും പാടിയും വാൽപ്പാറയിലേക്ക് തിരിച്ച ആ അധ്യാപക സംഘം ഇത്ര വലിയൊരു സങ്കടം ബാക്കിയാക്കി മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. അപകടത്തിന് മുമ്പ് ആശ ടീച്ചർ പാടിയ ഗാനം ഇപ്പോൾ...

“സാഹചര്യങ്ങൾ എന്നെ മാറ്റി”; ജീവിതത്തെയും സന്തോഷത്തെയും കുറിച്ച് മഞ്ജു വാര്യർ | Manju Warrier Latest Interview

കൊച്ചി: പ്രതിസന്ധികളുണ്ടാകുമ്പോൾ വൈകാരികമായി തളരാതെ അതിൽ നിന്ന് മാറിനിന്ന് ചിന്തിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്ന് മഞ്ജു വാര്യർ പറയുന്നു (Manju Warrier Latest Interview). തന്റെ സ്വതസിദ്ധമായ ശൈലിയിൽ ജീവിതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഒരു...

വാൽപ്പാറ ദുരന്തം: അധ്യാപകർ വിടവാങ്ങി; അനാഥമായി ഒരു വിദ്യാലയം | Valparai disaster

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടം ഒൻപത് കുടുംബങ്ങളെ മാത്രമല്ല, ഒരു വിദ്യാലയത്തെ ഒന്നടങ്കമാണ് അനാഥമാക്കിയത്. പാങ്ങ് ജി.എൽ.പി സ്കൂളിലെ എട്ട് അധ്യാപകരിൽ അഞ്ച് പേരെയും ഈ ദുരന്തം കവർന്നെടുത്തു. വിരമിക്കാനിരിക്കെ വിടവാങ്ങിയ പ്രധാനാധ്യാപിക അജിതയും,...

‘അരവിന്ദ് സ്വാമിനാഥൻ’ തിരിച്ചെത്തുന്നു; ജനഗണമന 2 വരുന്നുവെന്ന് പൃഥ്വിരാജ് | Jana Gana Mana 2 Sequel Update

കൊച്ചി: 2022-ൽ പുറത്തിറങ്ങി വലിയ ചർച്ചയായ 'ജനഗണമന'യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ പൃഥ്വിരാജ് സ്ഥിരീകരിച്ചു (Jana Gana Mana 2 Sequel Update). ആദ്യ ഭാഗത്തിന്റെ ചിത്രീകരണ വേളയിൽ തന്നെ...

‘വാഴ 2’-വിനെതിരെ ആയുർവേദ ഡോക്ടർമാർ; അരിഷ്ടം കഴിച്ചാൽ കരൾ രോഗമുണ്ടാകുമെന്ന പരാമർശം വിവാദത്തിൽ | Vaazha 2 Movie Controversy

തിരുവനന്തപുരം: ബിജുക്കുട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കരൾ രോഗം ബാധിക്കുന്നത് ആയുർവേദ മരുന്നായ അരിഷ്ടം കഴിച്ചത് കൊണ്ടാണെന്ന രീതിയിൽ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത് (Vaazha 2 Movie Controversy). ഇത് പൊതുസമൂഹത്തിന് തെറ്റായ...