Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

പൂരാവേശത്തിലേക്ക് തൃശൂർ: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി | Thrissur Pooram

തൃശൂർ: ശക്തന്റെ തട്ടകം ഇനി പൂരലഹരിയിലേക്ക്. വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ആചാരപരമായ ചടങ്ങുകളോടെ കൊടിക്കൂറകൾ ഉയർന്നു.(Thrissur Pooram in...

പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി | Snakebite

തൃശൂർ: പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിനായി വീട്ടിലെത്തിച്ച സമയത്താണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പാമ്പിനെ...

സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി UDF രംഗത്ത്: തള്ളി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ; വിശദീകരണം നൽകി | UDF

കോഴിക്കോട്: ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോംപ്ലക്സിലെ സ്ട്രോങ്ങ് റൂം അധികൃതർ തുറന്നെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. എന്നാൽ, വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറിയല്ല...

ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു: പച്ചാളത്ത് യുവാവിനെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയിൽ | Frying pan

എറണാകുളം: പച്ചാളത്ത് യുവാവിനെ ഫ്രൈയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിനോഷിന്റെ വീട്ടിൽ വെച്ചാണ് ദാരുണമായ...

ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് ആക്കം കൂട്ടി: വാൽപ്പാറ ദുരന്തത്തിൽ  മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് പുറത്ത് | Valparai tragedy

മലപ്പുറം: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ ജാഗ്രതക്കുറവും പരിചയക്കുറവുമാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പൊള്ളാച്ചി ആർടിഒ സർക്കാരിന് റിപ്പോർട്ട് കൈമാറി. വാഹനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്: ഇന്നലെ ആകെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ് | Electricity

തിരുവനന്തപുരം: കടുത്ത ചൂടിനിടയിലും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നലെ കുറഞ്ഞു. ഞായറാഴ്ചത്തെ മൊത്തം ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ സർവകാല റെക്കോർഡിൽ നിന്നാണ് ഉപഭോഗം താഴേക്ക് വന്നത്.(Slight decrease in...

വൈദ്യുതി തൂണുകളിൽ പരസ്യം പതിപ്പിച്ചാൽ ക്രിമിനൽ കേസ്: പിഴ ഈടാക്കാൻ KSEB | Electricity

കൊച്ചി: വൈദ്യുതി തൂണുകളിൽ അനധികൃതമായി പരസ്യങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി. കേസിന് പുറമേ ലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കാനും അധികൃതർ...

ചക്കയിൽ സ്ഫോടകവസ്തു നിറച്ച് കാട്ടാനയെ കൊന്നു: പ്രതി പിടിയിൽ | Wild elephant

കൊച്ചി: കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടകവസ്തു ഒളിപ്പിച്ചുവെച്ച് കാട്ടുകൊമ്പനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതി സ്വദേശി പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.(Suspect...

ലോൺ ആപ്പ് ഭീഷണി: കാണാതായ വിഷ്ണുവിനെ പയ്യന്നൂരിൽ നിന്ന് കണ്ടെത്തി | Loan app

കോഴിക്കോട്: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് വടകരയിൽ നിന്നും കാണാതായ ആയിഞ്ചേരി സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി. കഴിഞ്ഞ എട്ട് ദിവസമായി വിഷ്ണുവിനായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ പയ്യന്നൂർ റെയിൽവേ...

‘നേരറിവില്ലാതെ പ്രതികരിക്കരുതെന്ന് കരുതി, എഞ്ചിനീയർമാർ തന്നെയാണ് ആ ഭാഗം മാർക്ക് ചെയ്തത്’: മന്ത്രി K രാജൻ | Wayanad township

തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വീടുകളുടെ മേൽക്കൂരയിൽ വെള്ളം നിർത്തി ചോർച്ച പരിശോധിക്കുന്ന 'വാട്ടർ പോണ്ടിംഗ് ടെസ്റ്റ്' നേരത്തെ തീരുമാനിച്ചതാണെന്നും ഇതിനിടെ...