Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

തൃശൂർ പൂരം നടത്തിപ്പിൽ നാളെ തീരുമാനം: ദേവസ്വം-ജില്ലാ ഭരണകൂട യോഗം വിളിക്കും, ഇന്ന് മന്ത്രിസഭാ യോഗം | Thrissur Pooram

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം നാളെയുണ്ടാകും. നാളെ രാവിലെ 10.30-ന് ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും തമ്മിൽ നടത്തുന്ന ചർച്ചയ്ക്ക് ഹൈക്കോടതി...

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തിയേക്കും, മന്ത്രിസഭാ യോഗം ഇന്ന്, 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ്‌മോർട്ടം ചെയ്തു, DNA ടെസ്റ്റ് വേഗത്തിൽ നടത്തും | Mundathikode blast

തൃശൂർ: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെയുണ്ടായ ഈ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ പൂരം വെടിക്കെട്ടില്ലാതെ നടത്തുന്നതിനെക്കുറിച്ച് ദേവസ്വങ്ങൾ...

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് കേസെടുത്തു | Mundathikode Blast Victims Identified

തൃശ്ശൂർ: മുണ്ടത്തിക്കോടുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് (Mundathikode Blast Victims Identified). ഇവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ്...

മുണ്ടത്തിക്കോട് ദുരന്തം: തെരച്ചിലിന് റോബോട്ടും, കെഡാവർ നായകളുമെത്തും; കൺട്രോൾ റൂമുകൾ തുറന്നു | Thrissur Fireworks Blast Update

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ വെടിക്കെട്ട് സ്ഫോടനം കേരളത്തെയാകെ നടുക്കിയിരിക്കുകയാണ് (Thrissur Fireworks Blast Update). പടക്ക നിർമ്മാണ ശാലയിലെ 12 പുരകളിൽ 11 എണ്ണവും പൂർണ്ണമായും കത്തിയമർന്നു....

ആയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു, മൂന്ന് പേർക്ക് പരിക്ക് | Ayoor Road Accident

കോഴഞ്ചേരി: ആയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം (Ayoor Road Accident).തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ ഹാപ്പി ലാൻഡ് സന്ദർശിച്ച് മടങ്ങിപ്പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം 4.30-ഓടെ...

പുഴയിൽ കുളിക്കാനിറങ്ങിയ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു; ജ്യേഷ്ഠൻ ചികിത്സയിൽ | Edarikode Drowning Incident

മലപ്പുറം: എടരിക്കോട് പുതുപറമ്പ് കടലുണ്ടി പുഴയിൽ സഹോദരനൊപ്പം കുളിക്കാനിറങ്ങിയ ഏഴു വയസ്സുകാരൻ മുങ്ങിമരിച്ചു (Edarikode Drowning Incident). സൈഫുൽ മസ്നാനും 12 വയസ്സുകാരനായ ജ്യേഷ്ഠൻ ഹാഫിസും ആണ് പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഇരുവരും...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു; ആശ്വാസ മഴയ്ക്കൊപ്പം അപകട ഭീഷണിയും | Idukki Lightning Death

ഇടുക്കി: ജില്ലയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു (Idukki Lightning Death). ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് ദേവസ്യയ്ക്ക് അപകടം സംഭവിച്ചത്. മിന്നലേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്തിന്റെ...

മുണ്ടത്തിക്കോട് വീണ്ടും പൊട്ടിത്തെറി; പരിശോധന അതീവ ദുഷ്കരം; മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന | Mundathikode Blast Night Update

തൃശ്ശൂർ: സ്ഫോടനം നടന്ന മുണ്ടത്തിക്കോടുള്ള പടക്കനിർമ്മാണ ശാലയിൽ വീണ്ടും പൊട്ടിത്തെറി. രാത്രി 7.30-ഓടെ വീണ്ടും പടക്കം പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി (Mundathikode Blast Night Update0. ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഉള്ളിലുണ്ടായിരുന്ന സമയത്തായിരുന്നു സ്ഫോടനം....

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: പ്രധാനമന്ത്രി അനുശോചിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം | Thrissur Fireworks Explosion

ന്യൂഡൽഹി: തൃശ്ശൂരിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രദുഃഖം രേഖപ്പെടുത്തി (Thrissur Fireworks Explosion). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്. ദുരന്തത്തിൽ...

നിർമ്മാണത്തിലിരുന്ന വീടിന്റെ ഷോവാൾ തകർന്നു വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു | Cherakkaparamba Accident

അങ്ങാടിപ്പുറം: കഴിഞ്ഞ ഞായറാഴ്ച ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ഗോകുലിന് അപകടം സംഭവിച്ചത് (Cherakkaparamba Accident). നിർമ്മാണത്തിലിരുന്ന വീടിന്റെ ഷോവാൾ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. മുകളിൽ നിന്ന് വീണ കല്ലിന് മുകളിലേക്ക് തലയിടിച്ച് വീണ ഗോകുലിന്...