Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്, മെഡിക്കൽ കോളജിലേക്ക് മാറ്റും; അതീവ ജാഗ്രത | Kozhikode Nipah Case

കോഴിക്കോട് : ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് (Kozhikode Nipah Case). കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43 വയസുകാരന്റെ സ്രവപരിശോധനയിലാണ് നിപ വൈറസ്...

ബിജെപി വിട്ട് എൻ.കെ. സുധീർ കോൺഗ്രസിലേക്ക് മടങ്ങിയെത്തി; ‘ഇത് സ്വന്തം കുടുംബത്തിലേക്കുള്ള മടക്കം’ | N K Sudheer returns to Congress party

എറണാകുളം: കോൺഗ്രസ് വിട്ട് ബിജെപിയിൽ (BJP) ചേർന്ന പ്രമുഖ ദളിത് നേതാവും മുൻ കെപിസിസി (KPCC) സെക്രട്ടറിയുമായ എൻ.കെ. സുധീർ വീണ്ടും കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തി (N K Sudheer returns to...

വയനാട്ടിൽ ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; അഞ്ച് കുട്ടികൾക്കുകൂടി രോഗബാധ, ആകെ രോഗബാധിതരുടെ എണ്ണം എട്ടായി ഉയർന്നു | Wayanad Shigella Outbreak

കൽപറ്റ: വയനാട് ജില്ലയിൽ ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. പുതുതായി അഞ്ച് പെൺകുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരുടെ ആകെ എണ്ണം എട്ടായി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴാം തീയതി...

ടൂറിസ്റ്റ് ബസുകളുടെ നിറനിയന്ത്രണത്തിൽ ഇളവ്; വെള്ള നിറ നിർബന്ധം പിൻവലിക്കാൻ ശുപാർശ | Kerala Tourist Bus Colour Rule Change

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം മാത്രം നിർബന്ധമാക്കിയ നിലവിലെ ചട്ടത്തിൽ മാറ്റം വരുത്താനുള്ള നീക്കവുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (Kerala Tourist Bus Colour Rule Change). ടൂറിസ്റ്റ് ബസുകൾക്ക്...

വയനാട് കാട്ടാന ആക്രമണം: കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും പ്രഖ്യാപിച്ചു; പ്രതിഷേധം അവസാനിപ്പിച്ചു | Wayanad wild elephant attack Raju death compensation

വയനാട്: വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകനായ രാജു കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും നടത്തിയ ചർച്ച വിജയകരം (Wayanad wild elephant attack...

വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഒന്നുമറിയാതെ പിഞ്ചുകുഞ്ഞ്; കൃത്യസമയത്ത് ബസ് നിർത്തി ജീവൻ രക്ഷിച്ച് ഡ്രൈവറും കണ്ടക്ടറും | Malappuram Kondotty Pulikkal baby rescue news

റിപ്പോർട്ട് :  അൻവർ ഷരീഫ്  മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിൽ റോഡിന് നടുവിൽ ഇരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ ചീറിപ്പാഞ്ഞു വന്ന വാഹനങ്ങൾക്കിടയിൽ നിന്നും അത്ഭുതകരമായി രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ (Malappuram Kondotty Pulikkal baby...

കണ്ണൂർ വിമാനത്താവളത്തിൽ മുംബൈ വിമാനത്തിന് ബോംബ് ഭീഷണി; ശുചിമുറിയിൽ ഭീഷണിക്കത്ത്, പരിശോധന തുടരുന്നു | Kannur airport bomb threat IndiGo flight

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന് നേരെ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലെത്തിയ ഇൻഡിഗോ (Kannur airport bomb threat IndiGo flight) വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ...

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; വർക്ക്ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ | Kollam Shibu murder workshop owner stabbed

കൊല്ലം: പടിഞ്ഞാറെക്കല്ലടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഇരുചക്രവാഹന വർക്ക്ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി (Kollam Shibu murder workshop owner stabbed). കാരാളിമുക്ക് വലിയവിളയിൽ വീട്ടിൽ ഷിബു (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...

വിവാഹവാഗ്ദാനം നൽകി പീഡനം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരെ കേസ് | Kazhakkoottam sexual assault case Sarath Vilappilsalah

കഴക്കൂട്ടം: വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജ് മുറിയിലെത്തിച്ച് പലതവണ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി (Kazhakkoottam sexual assault case Sarath Vilappilsalah). മേനംകുളം പള്ളിത്തുറ രാജീവ് നഗറിൽ താമസക്കാരിയായ യുവതിയാണ് പീഡനത്തിനിരയായത്....

വന്യജീവി ആക്രമണങ്ങളിൽ അടിയന്തര സഹായം എത്തിക്കണം; സർക്കാരിന്റേത് ജനവിരുദ്ധ സമീപനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Leader of the opposition Pinarayi Vijayan forest department

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം എത്തിക്കണമെന്നും വന്യജീവി ആക്രമണം മൂലം കടുത്ത കൃഷിനാശമുണ്ടായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...