Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

പള്ളുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ക്രൂരമർദനം; അക്രമി മയക്കുമരുന്ന് കേസ് പ്രതി | Palluruthy petrol pump attack

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചയാൾ മയക്കുമരുന്ന് കേസ് പ്രതിയെന്ന് റിപ്പോർട്ട് (Palluruthy petrol pump attack). പള്ളുരുത്തി വെളിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) പമ്പിൽ തിങ്കളാഴ്ച...

മഞ്ചേശ്വരത്ത് ‘മാറ്റമില്ല’; കെ. സുരേന്ദ്രന് തിരിച്ചടിയാകുമെന്ന് എക്സിറ്റ് പോൾ, ജില്ലയിൽ യുഡിഎഫിന് മുൻതൂക്കം | Manjeshwaram exit poll

കാസർകോട്: കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായ മഞ്ചേശ്വരത്ത് യുഡിഎഫ് ആധിപത്യം തുടരുമെന്ന് മനോരമ ന്യൂസ്-സി വോട്ടർ എക്സിറ്റ് പോൾ ഫലം (Manjeshwaram exit poll0. ബിജെപി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുകയും മുൻ...

പോസ്റ്റർ കീറിയതിനെച്ചൊല്ലി തർക്കം; യുവാവിനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി, നാലുപേർ പിടിയിൽ | Vizhinjam attempt to murder arrest

വിഴിഞ്ഞം: തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ കീറിയതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച നാലംഗ സംഘം വിഴിഞ്ഞത്ത് പിടിയിലായി (Vizhinjam attempt to murder arrest). ഓട്ടോറിക്ഷ ഡ്രൈവറായ ഷാനു കബീറിനെ ബിയർ കുപ്പികളും തടിക്കഷ്ണങ്ങളും...

കേരളം ആരെ തുണയ്ക്കും? മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിയും സതീശനും മുന്നിൽ; ആക്സിസ് മൈ ഇന്ത്യ സർവേ ഫലം | Axis My India Survey Kerala

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിപക്ഷം വോട്ടർമാരും ആഗ്രഹിക്കുന്നതായി 'ആക്സിസ് മൈ ഇന്ത്യ'യുടെ പുതിയ സർവേ റിപ്പോർട്ട് (Axis My India Survey Kerala). യുഡിഎഫ് ഭരണത്തിലെത്തുന്ന സാഹചര്യത്തിൽ...

കേരളത്തിൽ യുഡിഎഫ് വരും; ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ, ബിജെപിക്കും സീറ്റ് സാധ്യത | Kerala Exit Poll 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ താഴെയിറക്കി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ (Kerala Exit Poll 2026). പ്രമുഖ സർവേ ഏജൻസികളായ ആക്സിസ് മൈ ഇന്ത്യ, മാട്രിസ്, പീപ്പിൾസ്...

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാനില്ല | Kochi missing girl

കൊച്ചി: എറണാകുളം കരിമുകൾ സ്വദേശിയായ പതിനാലുകാരി നിഹാല ഫാത്തിമയെ കാണാനില്ലെന്ന് പരാതി (Kochi missing girl). കരിമുകൾ സ്വദേശി അഫ്സലിന്റെ മകളായ നിഹാലയെ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് വീട്ടിൽ നിന്നും കാണാതായത്.പഠനത്തെ ചൊല്ലിയോ...

കെഎസ്ആർടിസി ബസ് അപകടത്തിൽ കൈ അറ്റുപോയി; യുവാവിന് 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ് | KSRTC accident compensation

വയനാട്: കെഎസ്ആർടിസി ബസ് അപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവ് (KSRTC accident compensation). വയനാട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT)യുടേതാണ് നടപടി....

കേരളത്തിൽ യുഡിഎഫ്; ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം – എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് | Exit Poll 2026

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു (Exit Poll 2026). കേരളത്തിൽ യുഡിഎഫ് (UDF) അധികാരം തിരിച്ചുപിടിക്കുമെന്നാണ് പ്രമുഖ സർവേകൾ പ്രവചിക്കുന്നത്. ടൈംസ് നൗ...

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്: മോഹൻലാൽ മികച്ച നടൻ; മികച്ച ചിത്രം ‘എക്കോ’ | Kerala Film Critics Award 2025

തിരുവനന്തപുരം: 2025-ലെ 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു (Kerala Film Critics Award 2025). ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച...

ലക്ഷദ്വീപ് യാത്ര ഇനി കൂടുതൽ എളുപ്പം; സ്പോൺസറും പോലീസ് ക്ലിയറൻസും ഒഴിവാക്കി | Lakshadweep entry permit

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിനുള്ള കടമ്പകൾ കുറച്ച് ലക്ഷദ്വീപ് ഭരണകൂടം പുതിയ ഉത്തരവിറക്കി (Lakshadweep entry permit). വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാര പ്രകാരം എൻട്രി പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ വലിയ മാറ്റങ്ങളാണ്...