Times Kerala

ഇ​ടു​ക്കി ഡാ​മി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​ത് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി; പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മം

 
ഇ​ടു​ക്കി ഡാ​മി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​ത് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി; പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മം
തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​ലെ അ​തി​സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​ത് പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി. വി​ദേ​ശ​ത്തു​ള്ള യു​വാ​വി​നെ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പോ​ലീ​സ് ആശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇ​ടു​ക്കി ഡാ​മി​ലെ സു​ര​ക്ഷാ വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജൂ​ലൈ 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വൈ​കു​ന്നേ​രം മൂ​ന്നി​നു​ശേ​ഷ​മാ​ണ് സു​ര​ക്ഷാ വീ​ഴ്ച സം​ഭ​വി​ക്കു​ന്ന​ത്.  ഡാം ​സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ക​ത്ത് പ്ര​വേ​ശി​ച്ച് ഹൈ​മാ​സ് ലൈ​റ്റു​ക​ളു​ടെ ചു​വ​ട്ടി​ല്‍ താ​ഴി​ട്ട് പൂട്ടുകയായിരുന്നു. 11 സ്ഥ​ല​ത്താ​ണ് ഇ​ത്ത​ര​ത്തി​ല്‍ താ​ഴു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഡാ​മി​ന്‍റെ ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തു​ന്ന റോ​പ്പി​ല്‍ എ​ന്തോ ദ്രാ​വ​കം ഒ​ഴി​ക്കു​ക​യും ചെ​യ്തു.

  ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സംഭവം  കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍ താ​ഴു​ക​ള്‍ പെ​ട്ട​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​നോ​ദ സ​ഞ്ചാ​രി​യാ​യെ​ത്തി​യ യു​വാ​വി​ന്‍റെ പ്ര​വ​ര്‍​ത്തി​ക​ള്‍ മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് ഇ​ടു​ക്കി പോ​ലീ​സി​ല്‍ പ​രാ​തി നൽകുകയായിരുന്നു. 

Related Topics

Share this story