Times Kerala

ശരീരത്തിൽ ഒളിപ്പിച്ച് ഒരുകോടിയുടെ സ്വർണം; മലപ്പുറം സ്വദേശികൾ പിടിയിൽ

 
ശരീരത്തിൽ ഒളിപ്പിച്ച് ഒരുകോടിയുടെ സ്വർണം; മലപ്പുറം സ്വദേശികൾ പിടിയിൽ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ അബ്ദുൾ സലിം, സജീർ എന്നിവരെ അറസ്റ്റ് ചെയ്തു.  ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണ് പ്രതികളിൽ നിന്നും  എയർ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

Related Topics

Share this story