കേരളത്തിൽ ഒക്റ്റോബർ 19 വരെ ലോഡ് ഷെഡിംഗ് ഇല്ല

loadshedding
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു രൂക്ഷമായ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി തുടരുന്നെങ്കിലും ലോ​​​ഡ് ഷെ​​​ഡിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഈ മാസം 19 വ​​​രെ  ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നു മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.
എന്നാൽ ലോ​​​ഡ്ഷെ​​​ഡിം​​​ഗ് തു​​​ട​​​ർന​​​ട​​​പ​​​ടി 19ന് ​​​ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ചേ​​​ർ​​​ന്നശേ​​​ഷം തീ​​​രു​​​മാ​​​നി​​​ക്കും.100 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ വ​​​രെ കു​​​റ​​​വാ​​​ണു ക​​​ൽ​​​ക്ക​​​രി ക്ഷാ​​​മ​​​ത്തെ​​ത്തു​​ട​​​ർ​​​ന്നു ഉണ്ടായത്. കൂടാതെ സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത​​​യി​​​ൽ 400 മെ​​​ഗാ​​​വാ​​​ട്ട് വ​​​രെ കു​​​റ​​​വു​​​ണ്ടാ​​​യാ​​​ൽ പോ​​ലും ചെ​​​റി​​​യ തോ​​​തി​​​ലു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​വ​​​ർ ക​​​ട്ടോ ലോ​​​ഡ് ഷെ​​​ഡിം​​​ഗോ ഇ​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ടു പോ​​​കാ​​നാ​​കും.​​​ എന്നാൽ ഇപ്പോൾ 300 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ കു​​​റ​​​വാ​​​ണുള്ള​​​ത്. അതിനാൽ ലോ​​​ഡ് ഷെ​​​ഡിം​​​ഗ് ഇ​​​ല്ലാ​​​തെ 19 വ​​​രെ പോ​​​കാം
 

Share this story