ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ ഗര്‍ഭിണിയുടെ മരണത്തില്‍ ദുരൂഹത; പോലിസ് അന്വേഷണം ആരംഭിച്ചു

death
 മാനന്തവാടി: ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ മരണപ്പെട്ടു .യുവതിയുടെ മരണത്തിൽ  ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.എടവക കല്ലോടി കൈതക്കെട്ട് ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനി(35) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിച്ചത്. അതെസമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന റിനിയുടെ ഗര്‍ഭസ്ഥ ശിശു ആദ്യം മരിച്ചിരുന്നു.

Share this story