സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
 തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. പ്രതിദിനം 100 മെഗാവാട്ടിന്‍റെ കുറവാണുള്ളത്. ലോഡ്ഷെഡ്ഡിങ്ങും പവർകട്ടും ഏർപ്പെടുത്തുന്നത് സംബന്ധിച്ച് 19ന് റിവ്യൂ മീറ്റിങ് ചേരും. ഈ ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Share this story