Times Kerala

 മ​സാ​ല​ബോ​ണ്ട് കേ​സ്: തോ​മ​സ് ഐ​സ​ക് ഇ​ന്നും ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല

 
മ​സാ​ല​ബോ​ണ്ട് കേ​സ്: തോ​മ​സ് ഐ​സ​ക് ഇ​ന്നും ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല
 

കൊ​ച്ചി: മ​സാ​ല​ബോ​ണ്ട് കേ​സി​ല്‍ തോ​മ​സ് ഐ​സ​ക് ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു(​ഇ​ഡി) മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. സ​മ​ന്‍​സ് ചോ​ദ്യം​ചെ​യ്ത് ഐ​സ​ക് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി വാ​ദം കേ​ള്‍​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി ഉ​ത്ത​ര​വ് അ​റി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും ഹാ​ജ​രാ​കു​ന്ന​തി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീകരിക്കുക.

മ​സാ​ല ബോ​ണ്ട് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച വ​രെ തോ​മ​സ് ഐ​സ​ക്കി​നെ​തി​രേ മ​റ്റു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്ന് ഇ​ഡി​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ബോ​ണ്ടു​ക​ള്‍ ഇ​റ​ക്കി​യ​തി​ല്‍ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി​യു​ടെ പു​തി​യ സ​മ​ന്‍​സി​നെ​തി​രെ തോ​മ​സ് ഐ​സ​ക് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ടി.​ആ​ര്‍. ര​വി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.  

Related Topics

Share this story